ഇത്തവണത്തെ ക്രിസ്തുമസ് റിലീസുകൾ | filmibeat Malayalam

2018-11-30 1

2018 christmas release malayalam movies
സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത് ക്രിസ്തുമസിന് റിലീസിനെത്തുന്ന സിനിമകള്‍ക്ക് വേണ്ടിയാണ്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടി, ടൊവിനോ തോമസ്, ജയസൂര്യ എന്നിവരുടെ സിനിമകളായിരുന്നു ക്രിസ്തുമസിന് മുന്നോടിയായി എത്തിയത്. ഇത്തവണയും യുവതാരങ്ങളുടെ സിനിമകളായിരിക്കും ആ ദിവസം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.